24-08-2017

📷📸📷📸📷📸📷📸
 🌘  ചിത്രം വിചിത്രം 🌘
അവതരണം    അശോക്  ഡിക്രൂസ്
📹🎥📹🎥📹🎥📹🎥

അടിയില്ല, ഇടിയില്ല, വെടിയില്ല, സസ്പെൻസും ഇല്ല... ഇന്ന് ചിത്രം മാത്രം.                        

ചിത്രം വിചിത്രത്തിന്റെ മറ്റൊരു സ്നാപ്പിലേക്ക് ഏവർക്കും സ്വാഗതം🙏🏽                        

സ്വാമി വിവേകാനന്ദൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ കടന്നു വരുന്ന ചിത്രം ഏതാണ്? അതു തന്നെയാണ് ഇന്നത്തെ ചിത്രം.



1893 ലെ ചിക്കാഗോ പ്രസംഗവും ഓർമ്മ വന്നു കാണും. ലോക മത സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തോമസ് ഹാരിസനാണ് വിവേകാനന്ദന്റെ ഈ വിഖ്യാത ചിത്രം പകർത്തിയത്.



ആരുടെയും ചങ്കിടിപ്പ് കൂട്ടുന്നില്ല. അനിഷ്ടത്തിന് പാത്രമാകുന്നതുമില്ല. ചിത്രം വിചിത്രത്തിന്റെ ഈ ലക്കം ഇങ്ങനെ അവസാനിപ്പിക്കുന്നു.🙏🏽 വിമർശനങ്ങൾക്ക് കാത്തിരിക്കുന്നു.

*************************************
Gafoor: നന്നായിട്ടുണ്ട് ...
വിമർശിക്കാനൊന്നുമില്ലല്ലോ ..😊😊                        

Ratheeടh: വിചിത്രം
പക്ഷെ 
എന്തോ കൂടി വരാൻ ഉണ്ടല്ലോ?🤔

Prajitha:ഏറെ ആകാംക്ഷയോടെയാണ് 'ചിത്രം വിചിത്ര'ത്തിന്റെ ഓരോ എപ്പിസോഡും കാത്തിരിക്കുന്നത്.ഓരോ ചിത്രത്തിലൂടെയും കെെമാറ്റം ചെയ്യപ്പെടുന്നത്  ചരിത്രങ്ങൾ തന്നെയാണ്.മറവിയിലേക്ക് ആണ്ടുപോയ ചരിത്രങ്ങളെ പൊടിതട്ടി കൂടുതൽ മിഴിവേകാൻ ചിത്രം വിചിത്രത്തിലൂടെ സാധിച്ചിട്ടുമുണ്ട്.ഇനിയും ഇത്തരത്തിലുള്ള എപ്പിസോഡുകൾ അശോക് സാറിൽ നിന്നും പ്രതീക്ഷിക്കുന്നു...